ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരം

0
476

ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഷോര്‍ട്ട് ഫിലിമിന് 10,000 രൂപയും പ്രശസ്തിപത്രവും നല്‍കുന്നതാണ്. ബഷീര്‍ കൃതികളെയോ കഥാപാത്രങ്ങളെയോ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമിന്റെ മൂന്ന് ഡിവിഡി കോപ്പിയും ലഘുകുറിപ്പും സഹിതം ജനുവരി 10-ന് അയക്കുക.

വിലാസം: വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍, കാലിക്കറ്റ് സര്‍വ്വകലാശാല, തേഞ്ഞിപ്പാലം
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188301227

LEAVE A REPLY

Please enter your comment!
Please enter your name here