ബഹിയ

എഴുത്തുകാരി | അധ്യാപിക ‌| സൈക്കോളജിസ്റ്റ് ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം. കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും ജോലി ചെയ്തു വരുന്നു. കൃഷി,കന്നുകാലി വളർത്തൽ, പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവം. അധ്യാപകനായ ഫായിസ് ആണ് ഭർത്താവ്. വിദ്യാര്‍ഥികളായ ഫൈഹ, ഫത്ഹ, ഫഹ്‌മി, ഫിൽസ എന്നിവര്‍ മക്കളാണ്. പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ കവിതാസമാഹാരങ്ങൾ മഴയുറങ്ങാത്ത രാത്രി കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ ഫുൾജാർ … Continue reading ബഹിയ