ആകാശമുട്ടായിയുടെ പ്രദര്‍ശനം കുണ്ടയം കൊവ്വല്‍ വായനശാലയില്‍

0
179

ആകാശമുട്ടായിയുടെ പ്രദര്‍ശനം മാര്‍ച്ച് 3 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കുണ്ടയം കൊവ്വല്‍ വായനശാലയില്‍ വെച്ചുനടക്കും. ശിവകുമാര്‍ കാങ്കോല്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി സമകാലിക കേരളത്തില്‍ ഏറെ പ്രസക്തമാകുന്നു.

കരിവെള്ളൂര്‍ വെള്ളച്ചാലിലെ സാധാരണ മനുഷ്യരായ അബ്ദുള്‍ ഖാദറിന്റെയും കല്യാണിയുടെയും പ്രണയ ജീവിതവും, രാഷ്ട്രീയവും പ്രമേയമാവുന്ന ഡോക്യുമെന്ററി ഇതിനകം ചര്‍ച്ചയായിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here