ഷോർട്ട് ഫിലിം പ്രദർശനവും ചർച്ചയും

0
456

അന്യായമായി കേസ് ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ജീവിതം ആസ്പദമാക്കി ഹാഷിർ സംവിധാനം ചെയ്ത ചിത്രം ‘എ ഡോകുമെന്റ്രി എബൌട്ട്‌ ഡിസപ്പിയറന്‍സ്’ പ്രദര്‍ശനത്തിനെത്തുന്നു. മെയ് 2 ബുധനാഴ്ച വെകീട്ട് 6.30ന് ടി.എ റസാക്ക് മിനി തിയ്യേറ്ററില്‍ കൊണ്ടോട്ടിയില്‍ വെച്ചാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് സിനിമകളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ഹാഷിർ, ഡോ. ജമീൽ അഹമ്മദ്, ഡോ. വി. ഹിക്മത്തുള്ള, ഐ. സമീൽ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here