കോഴിക്കോട്: ചലചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ചലചിത്ര മേള മാര്‍ച്ച് 9 മുതല്‍ 15 വരെ കോഴിക്കോട് വെച്ച് നടക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂരിപിച്ച ഫോം സ്റ്റാമ്പ് സൈസ് ഫോട്ടോക്കും ഫീസിനിനൊപ്പം കല്‍പക ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ പ്രാദേശിക കേന്ദ്രത്തില്‍ എത്തിക്കേണ്ടതാണ്. 300 രൂപയാണ് ഡെലിഗേറ്റ് ഫീ. വിദ്യാര്‍ത്ഥികള്‍ക്ക് 150.
മാര്‍ച്ച് 7 മുതല്‍ കൈരളി തിയറ്ററില്‍ നിന്ന് ഫെസ്റിവല്‍ ഓഫീസില്‍ നിന്ന് ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്യും.
ഫോം ഡൌണ്‍ലോഡ് ചെയ്യാം: Delegate Form RIFFK Kozhikode