മേധാ പഠ്കർ പൊന്നാനി എം ഇ എസ്സില്‍

0
470

പൊന്നാനി: “പരിസ്ഥിതി സംരക്ഷണവും സ്ത്രീസമര മുന്നേറ്റങ്ങളും” എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും സംഘടിപ്പിക്കുന്നു.  പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പഠ്കർ സംബന്ധിക്കും. മാര്‍ച്ച്‌ 2  വെള്ളി 9.30ന് പൊന്നാനി MES കോളേജില്‍ വെച്ചാണ്‌ പരിപാടി. MES കോളേജ് ഇംഗ്ലീഷ് വകുപ്പും വുമന്‍ സെല്ലും സംയുതകമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here