മുഹമ്മദ് റാഫി എൻ.വി
പ്രസാധകർ : കേരള സാഹിത്യ അക്കാദമി
അപരിചിതമായ അനുഭവങ്ങളുടെ ഒരു വൻകരയെ സാഹിത്യത്തിലേക്ക് കൊണ്ടു വന്ന ബഷീർ മലയാള ഭാഷ കണ്ട വലിയ കഥാകാരനാണ്. എത്ര പഠിച്ചാലും പുതിയ അർത്ഥങ്ങൾ തെളിഞ്ഞു വരുന്ന ഒരു അക്ഷയഖനിയാണ് ബഷീർ സാഹിത്യം. പല കാലങ്ങളിൽ പ്രസക്തമാകുന്ന ബഷീറിന്റെ ബഹുമുഖങ്ങൾ ഈ പുസ്തകം അന്വേഷിക്കുന്നു.
…