അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കമല “.
ഡ്രീംസ് എന്‍ ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ആനന്ദ് മധുസൂദനന്‍ ഗാന രചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, കല – മനു ജഗദ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, സ്റ്റില്‍സ് – നവിന്‍ മുരളി, പരസ്യക്കല – ഏന്റെണി സ്റ്റീഫന്‍, എഡിറ്റര്‍ – ആദില്‍ എന്‍ അഷറഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഫിലിപ്പ് ഫ്രാന്‍സിസ്സ്, അസോസിയേറ്റ് ഡയറക്ടര്‍ – ബിനില്‍ ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ – അനൂപ് മോഹന്‍ എസ്സ്, സുധീഷ് ഭരതന്‍, സച്ചിന്‍ നെല്ലൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സജീവ് ചന്തിരൂര്‍.