പാഷാണം ഷാജിയുടെ “വരന്‍ സുന്ദരന്‍”

0
144

പാഷാണം ഷാജി, അശ്വതി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രേംരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “വരന്‍ സുന്ദരന്‍ ” കോഴിക്കോട് കൊണ്ടോട്ടിയില്‍ ആരംഭിച്ചു.
പി ആന്റ് ജി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈചിത്രത്തില്‍ കിരണ്‍ രാജ്ന, വാസ് വള്ളിക്കുന്ന്, ദേവന്‍, ദിനേശ് എരിഞ്ഞിക്കല്‍, മോളി കണ്ണമാലി തുടങ്ങിയവരും അഭിനയിക്കുന്നു.
രാജന്‍ കാരിയത്ത് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീഷ് രാജ് നിര്‍വ്വഹിക്കുന്നു.
ബിജു രവീന്ദ്രന്റെ വരികള്‍ക്ക് ലിജിത്ത് അടാര്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബെെജു അത്തോളി, കല – അനൂപ് ചന്ദ്രന്‍ കൊയിലാണ്ടി, മേക്കപ്പ് – പുനലൂര്‍ രവി, വസ്ത്രാലങ്കാരം – പ്രസാദ് ആനക്കര, സ്റ്റില്‍സ് – സുരേഷ് ഉള്ളൂര്‍, പരസ്യകല – പ്രണവ് മിഡീയ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രവീണ്‍ പെല്ല, അസോസിയേറ്റ് ഡയറക്ടര്‍ – ഫസലൂല്‍ ഹഖ്, അസിസ്റ്റന്റ് ഡയറക്ടര്‍ – അരുണ്‍, ബിജു പുത്തൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിഷ്ണു തമ്പാന്‍, ബേസില്‍ അടിമാലി, നൃത്തം – ഇംത്ത്യാസ് മുഹമ്മദ്, സ്റ്റ്ണ്ട് – വിജി കരാട്ടെ, പ്രൊജറ്റ് മാനേജര്‍ – രഞ്ജിത്ത് എം അത്തോളി, പ്രൊഡക്ഷന്‍ ഡിസെെനര്‍ – അബ്ദുള്‍ റഷീദ്, കെ സി, പ്രൊഡക്ഷന്‍ മാനേജര്‍ – അനുമോള്‍ ജോസഫ്, വാര്‍ത്ത പ്രചരണം – എ എസ് ദിനേശ്.


LEAVE A REPLY

Please enter your comment!
Please enter your name here