‘ഗേറ്റ് 2019’ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

0
278
klf 19 Kerala Literature Fest Kozhikode 2019

ഫെബ്രുവരി രണ്ട് മുതല്‍ ആരംഭിക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) 2019 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ക്ക് ഗേറ്റ് ഔദ്യോഗിക വെബ്‌സൈറ്റായ http://gate.iitm.ac.in. -ല്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഫെബ്രുവരി രണ്ട്, മൂന്ന്, ഒന്‍പത്, പത്ത് തീയതികളില്‍ രണ്ട് ഷിഫ്റ്റിലായി ഗേറ്റ് 2019 പരീക്ഷകള്‍ നടത്തും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒന്നാമത്തെ ഷിഫ്റ്റിലും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെ രണ്ടാമത്തെ ഷിഫ്റ്റിലും പരീക്ഷ നടത്തും. മാര്‍ച്ച് 16ന് ഫലവും പ്രഖ്യാപിക്കും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here