രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണെന്നും, ഈ മാസം 7-ന് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഉദ്ധരിച്ചുകൊണ്ട് ചില ദൃശ്യമാധ്യമങ്ങളിലും, സമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.