പി ആന്‍ഡ് ജെ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ഹൃദയത്തിന്‍ വാതില്‍’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കഴിവും ആത്മവിശ്വാസവുമാണ് മാനദണ്ഡം. ഓഡിഷന്‍ ആഗസ്റ്റ് 5 ന് ഞായറാഴ്ച താവക്കര സ്കൈ പാലസില്‍ വെച്ച് നടക്കും. 9.00 AM മുതല്‍ 5.00 PM വരെയാണ് ഓഡിഷന്‍ സമയം. താല്പര്യം ഉള്ളവര്‍ ഫോട്ടോയും ബയോടാറ്റയും 9188702797 എന്ന WhatsApp നമ്പറിലേക്ക് അയക്കുക.