ഇഗ്നോ: ജൂലൈ 15 വരെ അപേക്ഷിക്കാം

0
456

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേർസിറ്റിയുടെ ജൂലൈ സെഷനിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്‌.

അപേക്ഷകൾ www.ignou.ac.in എന്ന വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കാം. അവസാന തിയ്യതി ജൂലൈ 15.

LEAVE A REPLY

Please enter your comment!
Please enter your name here