സുരഭി കെപി

0
1899
നര്‍ത്തകി
ഏറാമല, വടകര, കോഴിക്കോട്

അമ്മയുടെ കൈപിടിച്ച് നൃത്തലോകത്തേയ്ക്ക് കടന്നു വന്ന പ്രതിഭ. ഡാന്‍സില്‍ ഭരതനാട്യത്തില്‍ കൂടുതല്‍ ശ്രദ്ധയുന്നുന്നു.

ഗുരു

ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ ശ്രീമതി ശാരദസേതുരാമന്‍

പഠനവും വ്യക്തി ജീവിതവും

രാജന്‍ ഷൈലജ ദമ്പതികളുടെ മകളായി 1994 മെയ് 8ന് ജനനം. കെകെഎം ജിവിഎച്ച്എസ്എസ് ഓര്‍ക്കാട്ടേരിയില്‍ നിന്നും പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഡോ. എംജിആര്‍ ജാനകി കോളേജില്‍ മദ്രാസില്‍ നിന്നും ഡാന്‍സില്‍ ഡിഗ്രിയും പിജിയും പൂര്‍ത്തീകരിച്ചു. ഡോ. പത്മ സുബ്രഹ്മണ്യം എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹയായി.
സഹോദരന്‍: സൂരജ്

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Surabhi KP

Dancer
Eramala, Vadakara, Kozhikode

Surabhi KP, a talented dancer, who entered to the world of dance under the guidance of her mother. She is concentrating on Bharatha Natya.

Guru

Sri Sarada Sethuraman Desciple of Guru Dr Padma Subrahmanniam.

Educational and Personal Life

Born on 1994 May 8, as the daughter Rajan and Shailaja. Earned primary education from GVHSS Orkkattery. Graduated and Post graduated in Dance from Dr. MJR Janaki College Chennai. Dr. Padma Subramanyam Endowment Award Winner.

Brother: Sooraj

Reach Out at: 
Sopanam (H)
Eramala,
Vadakara, Kozhikode
PIN: 673501
Mob: 9962728721
Facebook: www.facebook.com/surabhi.rajan.58

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here