അവധിക്കാല ചലച്ചിത്ര പഠനക്യാമ്പ്‌

0
1303

സിനിമ പഠിക്കാൻ താൽപര്യമുള്ളവരാണോ നിങ്ങൾ ?. തിരക്കഥ മുതൽ കാമറ വരെ ചലച്ചിത്ര നിർമ്മാണത്തിലെ വിവിധ വിഷയങ്ങളിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നുവോ ?. സിനിമാ പ്രേമികൾക്കായി എറണാകുളത്ത്‌ വെച്ച്‌ അവധിക്കാല സിനിമ പഠന ക്യാമ്പ്‌ സംഘടിപ്പിക്കുകയാണ് കലാഭവൻ യൂണിവേർസൽ മീഡിയ അക്കാദമി. അഭിനയം, കഥ, തിരക്കഥ, ക്യാമറ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുക. നാലു ദിവസങ്ങൾ നീണ്ട്‌ നിൽക്കുന്ന ക്യാമ്പിൽ ഭക്ഷണവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 3500 രൂപയാണ് ക്യാമ്പ്‌ ഫീസ്‌. കൂടുതൽ വിവരങ്ങൾക്ക്‌ 9497717333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here