അക്കാദമി കാന്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല

0
1237

തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി ജൂലായ് 6 മുതല്‍ 10 വരെ അക്കാദമി കാമ്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെയുള്ളവര്‍ക്കാണ് പ്രവേശനം. ജൂണ്‍ 25നകം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍ – 20 എന്ന വിലാസത്തിലോ, knsakademi@gmail.com എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here