(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
(വിചാരലോകം)
മുര്‍ഷിദ് മഞ്ചേരി
ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി 1995 ജൂലൈ മാസത്തില്‍ നടന്ന മുസ്ലിം വംശഹത്യയാണ് ബോസ്നിയന്‍ കൂട്ടക്കൊല....
(കവിത)
മുബശ്ശിര്‍ സിപി
പ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു
ഞാനിരുന്നീ കസേരയില്‍
നാലു കൊല്ലം,
കസേര കരുതി
അതിനാണീ പ്രേമ സങ്കടം.
ആള് പോയ നേരം
നീങ്ങി നീങ്ങി
ആളെ കണ്ടത്താനുള്ള തിരക്കിലായി
കസേര.
അടഞ്ഞ വഴികളോര്‍ത്തു
നാലു...
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Bridge to Terabithia
Director: Gabor Csupo
Year: 2007
Language: English
ഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു...
(കവിത)
വിഷ്ണു ശിവദാസ്
ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല
ആരോടേലും ചോദിച്ചു വാങ്ങുക
എന്നാലും മോഷ്ടിക്കരുത്.
കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം
ഗൗരവമേറിയതാണ്.
പേനയേക്കുറിച്ച്
പേനയേക്കുറിച്ചോ?
അതെ, അതില്‍...
(കവിത)
അനൂപ്. കെ . എസ്
ISD കാൾ
ഹലോ..
ആഹ ഹലോ!
ലൗഡ് സ്പീക്കറിലാണോടി,
അല്ലാ..!
അടുത്ത് ആരേലുമുണ്ടോ?
ഇല്ലന്നെ.!
എന്താടാ?
അതേ എനിക്ക് നിന്നെയൊന്നു കാണണം.
അഹ് അതിനെന്താ..
നീ
അമ്മയാവുന്നതിന് മുൻപ്.
നിശബ്ദത…
എവിടെവെച്ച്?
അങ്ങനെ ചോദിച്ചാ,
നല്ല...
(കവിത)
എ. കെ. മോഹനൻ
കസാല
ഒന്ന് സ്വസ്ഥമായി
ഇരിക്കണമെന്ന്
മാത്രമേ
ആഗ്രഹിച്ചിരുന്നുള്ളൂ
ഒന്ന് നിവർന്നുനിൽക്കുവാൻപോലും
പറ്റാത്തവിധം
അനന്തമായി പോയല്ലോ
ഈ ഇരിപ്പ്.
തൊട്ടാവാടി
പൂവിറുക്കുന്നേരം
കുഞ്ഞുകൈകളിൽ
മുള്ളേറ്റത്തിനാലാകുമോ
നിന്റെ മുഖം
പെട്ടെന്ന് വാടിപ്പോയത്.
കടൽ
ചേമ്പിലയിൽ
ഉരുണ്ടുകളിക്കുന്ന
ആകാശത്തിന്റെ
ഒരുവലിയ
കണ്ണുനീർതുള്ളി.
സമ്മാനം
ഒരു ദുഃഖത്തിൻ തടവിൽ
ഞാനകപ്പെട്ടുപോയി
അതിൻ മുറിവിൽ
നിന്നൊഴുകുന്ന
ചോരയാണീവരികൾ
അത് നിനക്കുള്ളൊരെന്റെ
സമ്മാനവും.
മഴപ്പാറ്റ
മണ്ണടരിൽ
നിന്നുയർന്നുപൊങ്ങുന്നു
വിൺചിരാതിൽ
വിലാപമാകുന്നു.
ആത്മ ഓൺലൈൻ...
(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന
ഡോ. രോഷ്നി സ്വപ്ന
'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...