സജി ചെറിയാൻ

മന്ത്രിപരിചയം ഡോ.എ.കെ.അബ്ദുൽ ഹക്കീം. ആലപ്പുഴയിലെ ചെങ്ങന്നൂരിലാണ് കേരളത്തിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനമുള്ളത്. 2014 ൽ ആരംഭിച്ച കരുണ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി. 4700 ഓളം രോഗികളെയാണ് ഈ സൊസൈറ്റി വീടുകളില്‍ പോയി ശുശ്രൂഷിക്കുന്നത്. സ്വന്തമായി മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ് സര്‍വ്വീസ്, ലാബ് സൗകര്യങ്ങൾ, 1000 പേര്‍ക്ക് എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണം, തെരുവില്‍ അന്തിയുറങ്ങിയവരെ ഏറ്റെടുത്ത് സംരക്ഷിക്കൽ, ഭവന നിര്‍മ്മാണം (നിലവില്‍ 27 വീട് പൂര്‍ത്തീകരിച്ചു. 5 വീടിന്റെ നിര്‍മ്മാണം നടന്നു വരുന്നു), മെഡിക്കല്‍ … Continue reading സജി ചെറിയാൻ