HomePROFILESARTIST / PAINTERരജീഷ് കാപ്പാട്

രജീഷ് കാപ്പാട്

Published on

spot_imgspot_img

ക്രിയേറ്റീവ് ഡയറക്ടര്‍
ചേമഞ്ചേരി, കോഴിക്കോട്

സിനിമ, മ്യൂസിക്, ഫോട്ടോഗ്രഫി എന്നിവയില്‍ കഴിവ് തെളിയിച്ച കലാകാരന്‍. അപ്ലൈഡ് ആര്‍ട്ട്, പെയിന്റിങ് എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്നു.

പഠനവും വ്യക്തി ജീവിതവും

രവി പികെ ഷൈലജ ദമ്പതികളുടെ മകനായി 1988 ഫെബ്രുവരി 2ന് ജനനം. പൊയില്‍ക്കാവ് ഹൈസ്‌കൂള്‍, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ന്യൂഡല്‍ഹി ലളിതകലാ അക്കാദമിയംഗം. ഡി & ആഡ് അവാര്‍ഡ് വിന്നര്‍. 2009 മുതല്‍ കലാ മേഖലയില്‍ സജീവമാണ്.

ജീവിത പങ്കാളി: അഞ്ജന
സഹോദരി: റോഷ്ണി പ്രവീണ്‍

പ്രധാന സൃഷ്ടികള്‍

 Rajish Kappad

Creative Director
Chemanchery, Kozhikode

Artist who marked his skill in Cinema, Music, Photography. He is concentrating on Applied Art, Painting etc.

Education and Personal Life

Born on 1988 February 2, as the son of Ravi PK and Shailaja. He completed his primary education from Poyilkavu High School. He earned BFA Degree from College of Fine Arts, Trivandrum. Member at New Delhi Lalitha Kala Academy. D & AD Award Winner. Active in the field of art since 2009.

Spouse: Anjana
Sister: Roshni Praveen

Reach Out at:

Avanery House
Kappad, Chemanchery
Kozhikode
Mob: 971588874911
www.behance.net/rajishkapp48fb

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this