ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്

കവിത യഹിയാ മുഹമ്മദ് ഒരു ഒഴിവുദിവസം ചുമ്മാ അലക്കാനിറങ്ങിയപ്പോൾ അടുത്ത വീട്ടിലെ ജമീലത്ത ചോദിച്ചു മുഹമ്മദേ ഇതൊക്കെ ചെയ്യാൻ നിനക്കൊരു പെണ്ണുകെട്ടിക്കൂടെ? ചോദ്യം തികച്ചും ന്യായമാണ്. രണ്ട് ദിവസം മുമ്പ് മാതു ഏടത്തിയും ശൈമേച്ചിയും എന്റെ വിവാഹ പ്രായത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു. അടുക്കളയിൽ കരി കൊണ്ട് കോലം വരയാനും മുറ്റമടിച്ച് നടുവൊടിയാനും അലക്കു കല്ലിൽ നുരയും പതയുമായ് തേയാനും ഉമ്മയ്ക്കൊപ്പം ഒരു കൂട്ടാവുമല്ലോ! വിവാഹം ഉമ്മയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല പുണ്യകർമ്മം തന്നെ. ഞാൻ വിവാഹിതനായി! വൈവാഹിക … Continue reading ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്