HomePROFILESനവീൻ എസ്

നവീൻ എസ്

Published on

spot_imgspot_img

എഴുത്തുകാരന്‍
തിരുവങ്ങൂര്‍, കോഴിക്കോട്.

ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതുന്ന യുവ എഴുത്തുകാരനാണ്
നവീന്‍ എസ്.

പഠനവും വ്യക്തിജീവിതവും

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറയാണ് സ്വദേശം. സുരേന്ദ്രനും സതി മീനാക്ഷിയും അച്ഛനമ്മമാർ. ഗാർഡിയൻസ് സ്കൂൾ എലത്തൂർ, ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ കാപ്പാട്, ഗവ: ഹയർ സെക്കണ്ടറി ഈസ്റ്റ്ഹിൽ എന്നിവടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. തൃശ്ശൂർ ഗവ: എഞ്ചിനീയറിങ് കോളേജിൽ ബിരുദ പഠനം. നിലവിൽ ബാംഗ്ലൂരിൽ ക്രെഡിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു.

ഗായത്രിയാണ് ജീവിത പങ്കാളി.
മകൻ: നൈതിക്.

പ്രധാന സൃഷ്ടികള്‍

  • കഥാ സമാഹാരം – ‘ഗോ’സ് ഓൺ കൺട്രി (കൈരളി ബുക്സ് )
  • കവിതാ സമാഹാരം – ഗുൽമോഹർ തണലിൽ (ചിത്രരശ്മി ബുക്സ്)
  • മിനിക്കഥകൾ കവിതകൾ (ഡി.സി.ബുക്സ്),
  • മലയാളം കഥകൾ (ചിത്രരശ്മി ബുക്സ്), പ്രണയമുദ്രകൾ (അക്ഷരമുദ്ര) എന്നീ രചനാ സമാഹാരങ്ങളുടെ ഭാഗമായിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • എസ്.ബി.ടി. റിക്രിയേഷൻ ക്ലബ്, ശാസ്ത്ര സാഹിത്യ വേദി ബാംഗ്ലൂർ, ബംഗലുരു ക്രിസ്ത്യൻ റൈറ്റേർസ് ഫോറം , ബംഗലുരു റൈറ്റേർസ് ഫോറം എന്നീ സംഘടനകളുടെ കഥാ പുരസ്കാരങ്ങൾ,
  • നരേഷ്പാൽ ജന്മശതാബ്ദി സാഹിത്യ പുരസ്കാരം.
  • മൊഴി ഹ്രസ്വ രചന പുരസ്കാരം
  • വിരൽ മാസിക പുരസ്കാരം

Naveen S

Writer
Thiruvangoor, Kozhikode

Naveen is a young writer, from Kozhikode who usually writes Poems, Stories, Short Stories, Articles etc in various periodicals. 

Personal life and Education

Born to Surendran and  Sathi Meenakshi  on April 24 1986, at Vettilappara, Chemancheri Panchayath. He went to Guardians School, Elathur, Ilahiya Higher Secondary School and Govt. Higher Secondary School, East Hill for his school education. Graduated from Govt. Engineering College, Thrissur. At present working at State Bank of India, Bangalore.Life Partner: Gayathri. Son: Naithik

Major Works

  • Go’s Own Country – Stories (Kairali Books)
  • Gulmohar Thanalil – Poems (Chithrarasmi Books)
  • Minikathakal, Kavithakal – (DC Books)
  • Participated in books Malayalam Kathakal (Chithrarashmi Books), Pranayamudrakal (Aksharamudra)

Writes Stories in periodicals. His works were selected to Flash Fiction Competition organized by DC Books, Story Competition by Ankanam Samskarika Vedi etc. Kairali Books Kannur will be publishing Story collection named ‘Go’s on Country, soon.

Awards

  • Viral Masika Award
  • Mozhi Short Work Award
  • Naresh Centenary Literature Award
  • SBT Recreation Club Stroy Award
Reach Out at:
‘Anjali’
Thiruvangur (PO)
Kozhikode
PIN: 673304
Mob: 9744991099
Facebook ID: https://www.facebook.com/redgecian

ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

Contact: 8078816827

spot_img

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...