HomePROFILESARTIST / PAINTERനസീമ പി.ടി

നസീമ പി.ടി

Published on

spot_imgspot_img

ചിത്രകാരി,
തലശ്ശേരി

വര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.

പഠനവും വ്യക്തി ജീവിതവും

1977 ജനുവരി 2ന് മുസ്തഫ- സക്കീന ദമ്പതികളുടെ മകളായി കണ്ണൂരില്‍ ജനനം. ചിന്മയ വിദ്യാലയയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എസ്.എൻ കോളേജിൽ നിന്ന് സാഹിത്യത്തിൽ ബിരുദപഠനവും പൂർത്തിയാക്കി. ആർട്ടിസ്റ്റ് കെ ആർ ബാബുവിന്റെ കീഴിൽ മ്യൂറൽ പെയ്ന്റിംഗ് അഭ്യസിച്ചു.

ജീവിത പങ്കാളി: അബ്ദുൽ റഫീഖ്
മക്കൾ: സജാസ്, നഹാസ്, മിസ്ബാഹ്

പ്രദര്‍ശനങ്ങള്‍, ശില്‍പശാലകള്‍

2016ൽ ചിന്മയ ബാലഭവനിൽ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.

കേരള വാട്ടര്‍ സോസൈറ്റിയുടെ മഴച്ചായം ക്യാമ്പ് തലശ്ശേരി (2017), വടകര (2018) ഉള്‍പെടെ നാല് ശില്‍പശാലകളില്‍ പങ്കെടുത്തിട്ടുണ്ട്.

കേരള വാട്ടർകളർ സൊസൈറ്റിയിൽ അംഗം.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Naseema PT

Painter
ThalasseryNaseema PT is an artist who makes wonders with colors. She is an expert in the medium like Pencil Sketch, Charcol, Oil, Acrylic, and  Mural, has demonstrated all together well. She is active in the field for eight years.

Education and Personal Life

She was born to Mustafa and Sakina, on 2nd January 1977, at Kannur. She completed her primary schooling from Chinmaya Vidyalaya and graduated from SN College. Got Training in Mural Painting under KR Babu.

Spouse: Abdul Rafiq
Children: Sajas, Nahas, and Misbah

Exhibitions, Workshops

Exhibited her painting at Chinmaya Bhavan in 2016.

Participated in four workshops, including Mazhachayam Camp Thalassery (2017), Vadakara (2018) organized by Kerala Water Colour Society.

Member at Kerala Watercolor Society.

Reach Out at:
Naseema Manzil,
Kayyath Road, Thalassery
Kannur – 670101

Phone: 9633633633, O490 2241641
naseema.pt@gmail.com
Facebook: www.facebook.com/naseema.pt.9

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this