ആത്മ നിറഞ്ഞ്, മ്യൂറല്‍ ക്യാമ്പിന് തിരശ്ശീല

കോഴിക്കോട്: ‘ആത്മ’ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മ്യൂറല്‍ പെയിന്റിങ് ക്യാമ്പ് സമാപിച്ചു. മനോജ് ഇരിങ്ങാടന്‍പള്ളി (അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍, മലയാളം സിനിമ ഇൻഡസ്ടറി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അര്‍ഹമായ ശ്രദ്ധകിട്ടുന്നില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് സിനിമയുടെ അവസാനം എഴുതികാണിക്കുന്ന പേരുകള്‍ ആരും ഓര്‍ത്തുവെക്കാത്തതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജൂലൈ 26 മുതല്‍ ആറ് ദിവസങ്ങളിലായി പ്രശസ്ത മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സതീഷ് തായാട്ടിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ഓരോ ദിവസവും ഓരോ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് … Continue reading ആത്മ നിറഞ്ഞ്, മ്യൂറല്‍ ക്യാമ്പിന് തിരശ്ശീല