ലോകമേ തറവാട് – കല അതിജീവനം തന്നെ

ലോകമേ തറവാട് – കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നു മഹാവ്യാധിയുടെ ആധിയിൽ ഒറ്റപ്പെട്ടും ചിതറിയും നഷ്ടപ്പെട്ടും പോയ ജീവിതങ്ങളുടെ പരിച്ഛേദമായി എത്തുന്ന മനുഷ്യരോട് അതിശയകരമാം വിധം താദാത്മ്യപ്പെടുന്ന കലാപ്രപഞ്ചമായി ‘ലോകമേ തറവാട് ‘. 267 കലാകാരും അനുബന്ധ പ്രവർത്തകരും സമ്മേളിച്ചൊരുക്കിയ ദൃശ്യഭൂമിയിൽ ബൃഹാദാകാരങ്ങളുടെ വിസ്തൃതികൾ , ചെറുതുകളുടെ സൂക്ഷ്മതകൾ, നിറക്കൂട്ടുകളുടെ വന്യതകൾ, നിറമില്ലായ്മയുടെ അനിവാര്യതകൾ, ജ്യാമിതിയ നിർമിതികളിൽ മൂർത്തമാക്കപ്പെട്ട ആശയ പ്രപഞ്ചം. കുറ്റിയടിച്ച് കെട്ടിയിടാനാവാതെ പടരുന്ന അമൂർത്തതയുടെ അലൗകികത. കൈവിരലുകളുടെ ഒപ്പലിൽ തുടങ്ങി, വീഡിയോ പ്രതിഷ്ഠാപനങ്ങളുടെയും … Continue reading ലോകമേ തറവാട് – കല അതിജീവനം തന്നെ