Homeചിത്രകല'നാട്ടു ഗ്യാലറി'ചിത്ര പ്രദർശനം ആരംഭിച്ചു

‘നാട്ടു ഗ്യാലറി’ചിത്ര പ്രദർശനം ആരംഭിച്ചു

Published on

spot_imgspot_img

വടകര: കലാ സാംസ്ക്കാരിക കേന്ദ്രമായ ഡയറ്റ് കലാസ്ഥലിയിൽ ഡോ. ലാൽ രഞ്ജിത്തിന്റെ ‘നാട്ടു ഗ്യാലറി’ ചിത്ര പ്രദർശനം ആരംഭിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ സോമരാജൻ മാസ്റ്റർ പ്രദർശനം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഡയറ്റ് ലക്ച്ചർ നിഷ സ്വാഗതം പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രപ്രദർശനങ്ങൾക്ക് വടകര ഡയറ്റിലെ കലാസ്ഥലിയിൽ വേദിയൊരുക്കുന്നതിന്‍റെ ഭാഗമായാണ് നാട്ടു ഗ്യാലറി ഡയറ്റിൽ പ്രദർശിപ്പിക്കുന്നത്. ഫെബ്രുവരി 16 വരെ നാലു ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ കലാസ്ഥലിയിൽ ചിത്രപ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

അധ്യാപകരുടെ ചിത്രപ്രദർശനങ്ങളായ ഫ്രിഡ (FRIDA), കുട്ടികളുടെ ചിത്രപ്രദർശനങ്ങളായ ക്ലിന്റ്, ഡയറ്റ് ഗ്യാലറിയിലേക്ക് ചിത്രങ്ങൾ ശേഖരിക്കുന്ന പിക്ച്ചർ അക്കാദമിക്ക (Picture Acadamica) എന്നീ പരിപാടികൾക്ക് കൂടി ഈ പ്രദർശനത്തോട് കൂടി കോഴിക്കോട് ഡയറ്റ് പ്രാരംഭം കുറിക്കുകയാണ്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this