കോഴിക്കോടിന്റെ സുൽത്താന്മാർ

ലേഖനം അശ്വിൻ വിനയ് കോഴിക്കോട് മിഠായി തെരുവിൻ്റെ മധുരമായ തലോടൽ കൊണ്ടോ, ഉസ്താദിൻ്റെ ചൂരൽ കഷായത്തോടുള്ള പകയാലോ, ബേപ്പൂരെ കടൽ കാറ്റിൻ്റെ ഉന്മാദം വമിക്കുന്ന സമര ചരിത്രങ്ങളാലോ, പൊതുവായ സാംസ്കാരിക സുഹൃത്ത് ബന്ധങ്ങളാലോ, ഇത് താനല്ലയോ അത് എന്നരീതിയിൽ ചില സവിശേഷത തോന്നിച്ച രണ്ടു വ്യക്തികളാണ് ബഷീറും മാമുക്കോയയും. ഒരു പക്ഷെ ബഷീർ, അവരുടെ സുഹൃത്ത് ബന്ധത്തിൻ്റെ ഓരോ മാത്രയിലും വഴക്കായും തലോടലായും മാമുക്കോയയ്ക്ക് നൽകിയ ഉപദേശങ്ങളാലുമാകാം, ഏതോ ഒരു നേർത്ത സാമ്യത ഇരുവരിലും തോന്നാൻ കാരണം. … Continue reading കോഴിക്കോടിന്റെ സുൽത്താന്മാർ