പിണറായി വിജയൻ

മന്ത്രിപരിചയം റിനീഷ് തിരുവള്ളൂർ ഉത്തര മലബാറിലെ പിണറായി എന്ന ഗ്രാമം കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഗർഭപാത്രമാണ്.  കേരളത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഘടകം രൂപീകൃതമാകുന്നത് 1939 ൽ പിണറായി പാറപ്രത്ത് ആണ്. പുഴകളാൽ ചുറ്റപ്പെട്ട ചെറുഗ്രാമം. ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സ്വാധീനമുണ്ടായിരുന്ന നാട്. കർഷക തൊഴിലാളികളും, ബീഡി തൊഴിലാളികളും,  ചെത്തുതൊഴിലാളികളും ഉൾപ്പെടെയുള്ളവർ വിയർപ്പൊഴുക്കി പോറ്റി വളർത്തിയ ഗ്രാമം. മുണ്ടയിൽ കോരനെന്ന ചെത്തുതൊഴിലാളിയുടെ മകൻ ബാല്യ-കൗമാര കാലത്തെ ദാരിദ്രത്തെ പടപൊരുതി തോൽപ്പിച്ച് വിദ്യാർത്ഥി നേതാവായി വളർന്നു. പേരിനൊപ്പം നാടിന്റെ പേര് … Continue reading പിണറായി വിജയൻ