Proffessional Help

Practical Advices

Must Read:

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 14 'യാക്കോബച്ചായനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ അച്ചോ...' 'ഈ ദിവസം ഇയാളിതെവിടെ പോയിക്കിടക്കുന്നാ...' പള്ളീന്ന് കെട്ടുകഴിഞ്ഞാല്‍ വരന്റെ വീട്ടിലൊരു വിരുന്നേര്‍പ്പാടാക്കുന്നത് നാട്ടുനടപ്പാണ്. ഇതിത്തിരി നാറിയ കേസാണേലും നാട്ടുനടപ്പിനൊരു മുടക്കം വരേണ്ടെന്നു കരുതി അച്ചന്‍ തന്നെയാണ് ഈ ചായ സല്‍കാരം ഏര്‍പ്പാടാക്കിയത്. ചെറുക്കന്റെ നാലഞ്ച് സുഹൃത്തുക്കളും നാട്ടുകാരില്‍ പ്രധാനപ്പെട്ട ചിലരും പിന്നെ വീട്ടുകാരെയും...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 18 അച്ഛൻ, അമ്മ, കൂട്ടുകാർ “ഹലോ. ഞാൻ സമീറയാണ്.” “ആ…മനസ്സിലായി. ഞാൻ സമീറയെ വിളിക്കാനിരിക്കുവാരുന്നു. സമീറയ്‌ക്കെതിരെ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇന്നലത്തെ ലോക്കൽ ചാനലിൽ. അതിപ്പോൾ മറ്റു മാധ്യമങ്ങളേറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.” കരണ്ട് കമ്പിയിലിരിന്നിരുന്ന ഒരു വണ്ണാത്തിപ്പുള്ളിന്റെ നീണ്ട ചിലമ്പലുകൾ ബസ്സിന്റെ ജനലിലൂടെ സമീറയുടെ ചെവിയിൽ തുളച്ചു...

ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ

(പുസ്തകപരിചയം) തസ്‌ലീം പെരുമ്പാവൂർ അടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം തീർക്കുകയാണ് ആഫ്രിക്കയും ആൻഡമാനും എന്ന തന്റെ പുസ്തകത്തിലൂടെ ബൈജു എൻ നായർ. യാത്രകൾ മനുഷ്യമനസ്സിനെ നിരന്തരം...

Fresh Ingredients

Quality Nutrition

Stay in touch

Let us help you

Our most reliable information, advice, tips & tricks for you and your garden

Each template in our ever growing studio library can be added and moved around within any page effortlessly with one click. Combine them, rearrange them and customize them further.