ഹലാലായി എല്ലാവർക്കും “ലൗ”

സിനിമ ഹസ്ന യഹ്‌യ ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്ത “സകരിയ”, “മുഹ്സിൻ പരാരി ” കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഹലാൽ ലൗ സ്റ്റോറി “, എന്ന സിനിമ ഏവർക്കും ആസ്വാദ്യവും കലാ–സാംസ്കാരിക മൂല്യങ്ങളിൽ അധിഷ്ടിതവുമായ ഒരു നല്ല ചലച്ചിത്രമാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഹുബ്ബ് അഥവാ ലൗ, സ്നേഹം എന്ന ഒരൊറ്റ വികാരത്തെ കലായോടാകട്ടെ, മനുഷ്യ ബന്ധങ്ങളിലാകട്ടെ, സിനിമ എന്ന ദൃശ്യആവിഷ്കാരത്തിലൂടെ , അതിന്റെ ഏറ്റവും ഭംഗിയായതിലും വളരെ ലളിതമായും അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് സകരിയയുടെ വിജയം … Continue reading ഹലാലായി എല്ലാവർക്കും “ലൗ”