വരയുടെ ചെറുത്തു നില്‍പ്പുകള്‍

ബാംഗ്ലൂര്‍: മഷിപ്പൂവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ണാടക ചിത്രകലാ പരിഷത്ത് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന എക്സിബിഷന് തുടക്കമായി. പ്രശസ്ത കലാകാരന്‍ ഷാജി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം, ചിത്രകാരനായ വികാസ് കോവൂരിന്റെ ചികിത്സാ ധന സമാഹരണത്തിന് വേണ്ടിയാണ് നടത്തുന്നത്. ദീര്‍ഘനാളായി കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചികില്‍സയിലാണിദ്ദേഹം. വികാസ് കോവൂര്‍, അചിന്ത്യ സരീഷ്, വിമല്‍ കുമാര്‍, ശീതള്‍ ചന്ദ്രന്‍, രിഗേഷ് പുളിയൂല്‍, മഹേഷ്, സുമ പ്രേമനാഥ് എന്നിവരുടെ രചനകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗാലറി സന്ദര്‍ശക സമയം രാവിലെ 10 മുതല്‍ 7 … Continue reading വരയുടെ ചെറുത്തു നില്‍പ്പുകള്‍