REVIEW

വില്ലത്തരം കൊണ്ട്‌ ഫഹദ്‌ ഹീറോയായ കുമ്പളങ്ങി നൈറ്റ്സ്‌

സച്ചിൻ. എസ്‌. എൽ 'കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കൾ അത്ര മോശക്കാരൊന്ന്വല്ല!' ഈയൊരു ടാഗ്‌ ലൈനിൽ തുടങ്ങാം കുമ്പളങ്ങി വിശേഷം. മികച്ച സിനിമ എന്ന സ്ഥിരം വിശേഷണങ്ങൾക്ക്‌ ഒരു പിടി മുന്നിൽ നിൽക്കും ഈ ചലച്ചിത്രം. അഭിനേതാക്കൾ...

പ്രശോഭിച്ച് ലില്ലി

നിഖില്‍ ചന്ദ്രന്‍  ലില്ലി കാണാനാഗ്രഹിച്ചത് ഒരുപാട് പ്രതീക്ഷയോടെയാണ്. ഫസ്റ്റ്ക്ലാസ് പോസ്റ്ററുകളും വ്യത്യസ്തമായ ട്രൈലറുകളും ഒത്തിരി വേറിട്ടു നിന്നതും പ്രതീക്ഷക്ക് ആക്കം കൂട്ടി. സിനിമ ബുക്ക് ചെയ്യാൻ കഴിയാത്ത ഒരു നിരാശയിൽ ആണ് തിയേറ്ററിൽ എത്തുന്നത്. മലയാളത്തിലെ വ്യത്യസ്തത...

ഉമ്മമാരും മലപ്പുറവും ഫുട്ബോളും

ബിലാല്‍ ശിബിലി സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകന്‍ ആയ പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സിനിമ. ഗംഭീരമായിട്ടുണ്ട് സക്കറിയ. താങ്കള്‍ ഒരുപാട് കാലമായി കൊണ്ട് നടക്കുന്ന സിനിമ എന്ന സ്വപ്നത്തിന്‍റെ മനോഹരമായ...

‘Crime Never Pays’

സുരേഷ് നാരായണൻ മോഹൻലാലിൻറെ ഹൈ വോൾട്ടേജ് ആക്ഷൻ ഫിലിം അഭിമന്യുവിൻറെ ടാഗ് ലൈൻ ആയിരുന്നു ഇത്. 28 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ റിലീസായ #പൊറിഞ്ചുമറിയംജോസിനും ഇത് നന്നായി ചേരുന്നുണ്ട്. (സിനിമകൾ തമ്മിലുള്ള താരതമ്യം, പക്ഷേ...

തുടർച്ച നഷ്ടപ്പെട്ടൊരു കൊച്ചുണ്ണിക്കഥ

സച്ചിന്‍ എസ്.എല്‍  "അഗ്നിജ്വാലതൻ തേജസ്സും അഴകാർന്ന രൗദ്രഭാവവും ഒന്നിനൊന്നായി ഓടിയെത്തുന്ന വീരഗാഥയിലെ നായകാ.... വന്നു നീ ഒരു കാഹളധ്വനി പുലരുമീ ദിനം ശംഖ്വലീ....." സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ഒൻപതു മണിയാകുമ്പൊ പഠിപ്പും നിർത്തി ടീ.വീടെ മുന്നിൽ ചെന്നിരിക്കാനുള്ള പ്രധാന കാരണം ഇന്നും മറക്കാത്ത...

‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ

സൂര്യ പൊയിലിൽ സ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...

മനസ്സ് തണുപ്പിച്ചൊരു ഫീൽ ഗുഡ് ഫാമിലി!

Movie Review അനുപ്രിയ എസ്‌ ഹൃദയപൂർവ്വമായി തീർന്ന ഫാലിമിയുടെ വിശേഷങ്ങളിലേക്ക് love and laugh in one frame എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. 2023ലെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാൻ തോന്നിയ നല്ലൊരു പടം. പുതുമയുള്ളതും ആകർഷകവുമായ...

നോണ്‍സെന്‍സ്: സിമ്പിള്‍, സെന്‍സിബിള്‍

ബിലാല്‍ ശിബിലി ബിഗ്‌ ബജറ്റ് സിനിമയുടെ കൂടെ ഇറങ്ങിയ ചെറിയ സിനിമ. ‘നോണ്‍സെന്‍സ്’. വലിയ താരങ്ങളില്ല. വലിയ സംഭവം സിനിമയും അല്ല. പക്ഷെ, പറയുന്നത് ഗൗരവമായ കാര്യങ്ങളാണ്. ‘അസംബന്ധങ്ങള്‍’ അഥവാ ‘നോണ്‍സെന്‍സ്’ എന്ന് പൊതു...

പ്രണയം കരകവിഞ്ഞൊഴുകുന്ന നദി. മായാനദി

ബിലാല്‍ ശിബിലി പ്രണയം. ഒഴുക്ക്. പ്രണയത്തിന്റെ നദി. മായനദി. പക്വതയുള്ള, തീവ്രതയുള്ള, റിയലിസ്റ്റിക്ക് പ്രണയം. പ്രണയമുണ്ടെന്ന് പാടി നടക്കാത്ത, തങ്ങളെ മാത്രം ബോധ്യപെടുത്തുന്ന മാത്തനും അപ്പുവും. അവരുടെ മുറിവുകളില്‍ അവര്‍ മെല്ലെ ഒഴിക്കുന്ന മരുന്നാണ് അവരുടെ മായനദി....

ഹൗസ്ഫുള്‍ തീവണ്ടി

ഡോ: ആഷിം. എം. കെ ജീവിതത്തിലെ ചില മാറ്റങ്ങൾ അനിവാര്യമാണ് അതിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും. ബിനീഷിൻറെയും കഥ അങ്ങനെ തന്നെ ആയിരുന്നു. സമകാലീന രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങൾ ഒരു വശത്ത് അല്പം...
spot_imgspot_img