Homeആത്മാവിന്റെ പരിഭാഷകൾ

ആത്മാവിന്റെ പരിഭാഷകൾ

വാൻഗോഗ് – ജീവിതത്തിന്റെ അടയാളം

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 28ഡോ. രോഷ്നി സ്വപ്ന"I dream of painting and I paint my dream"എന്നെങ്കിലും ഒരിക്കൽ മഞ്ഞപ്പൂവിതളുമായി അയാൾ എന്നെ കാണാൻ വരും എന്ന് വിശ്വസിച്ച കാലങ്ങളിൽ ഞാൻ...

ഉണർച്ച, തെളിച്ചം, സ്വപ്‌നം

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)ഭാഗം 22രോഷ്നി സ്വപ്നഎന്നെ ഭ്രമിപ്പിച്ച രഹസ്യങ്ങളായിരുന്നു സിനിമകൾ. നിശബ്ദത എന്റെ കൂടപ്പിറപ്പായിരുന്നു. ആരോടും മിണ്ടാൻ ഇഷ്ടമില്ലാത്ത, വളരെ വിരളമായി ആളുകളോട് ഇണങ്ങുന്ന ഒരു കുട്ടി. അധികം കൂട്ടുകാരില്ല....

കവിയാവുന്നതോ ചിത്രശലഭമാവുന്നതോ ഏകാകിയാവുന്നതോ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 39ഡോ. രോഷ്നി സ്വപ്ന‘’The most authentic thing’ about us is our capacity to create, to overcome, to endure, to transform, to...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന ഡോ. രോഷ്നി സ്വപ്ന'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ നെഞ്ചുമിരിക്കുന്നു.'എ. അയ്യപ്പന്‍ഇന്ന് പുലര്‍കാലത്ത് എന്റെ കിടപ്പു മുറിക്ക് പുറത്തുള്ള മാതളമരത്തില്‍ നിന്ന് ഒരു...

കടും വെട്ടുകളുടെ ആഖ്യാനങ്ങള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 29ഡോ. രോഷ്നി സ്വപ്ന'To become immortal, and then die ' - GodardMaking infinity എന്ന പേരില്‍ കൊറിയന്‍ കലാതത്വ ചിന്തകനായ ലീ ഉഫാന്‍-ന്റെ ഒരുചിത്രശില്പ പ്രദര്‍ശനമുണ്ട്....

നിറങ്ങളുടെ ശിലാലിഖിതങ്ങള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 35ഡോ. രോഷ്നി സ്വപ്ന ഒരു വെളുത്ത പ്രതലം. ഒരു നീണ്ടകത്തി. വെളുപ്പിലേക്ക് പടരുന്ന ചുവന്ന നിറം. ചോരയാവാം.തവിട്ടുപടർന്ന താളുകൾ. പ്രാചീന ലിഖിതങ്ങൾ കൊത്തിവെച്ച ഒരു ശിലയിലേക്ക് വെയിൽ വന്നു വീഴുന്നു. കറുത്ത മുന്തിരികൾക്കു...

നെയ്തു നെയ്തെടുക്കുന്ന ജീവിതം

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 33ഡോ. രോഷ്നി സ്വപ്ന(ഗബ്ബേ മോഹ്‌സിൻ മഖ് മൽ ബഫ്)വാൾട് വിറ്റ്മാൻ ന്റെ വീവ് ഇൻ, മൈ ഹാർഡി ലൈഫ് (weave in, my hardy life) എന്നൊരു കവിതയുണ്ട്."തീവ്രയാതനയാർന്ന എന്റെ  ജീവിതം നെയ്തു നെയ്തെടുക്കുക ആഞ്ഞു...

വാക്കുകൾക്ക് നിറങ്ങളുടെ ഓർമ്മകൾ ഉണ്ടാകുമ്പോൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 37ഡോ. രോഷ്നി സ്വപ്ന"No, don't!" I do not want to feel pain, I do not want to be scarred, I do not want to...

കവിതയില്‍ കാഴ്ച കലരുമ്പോള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 34ഡോ. രോഷ്നി സ്വപ്ന'When you take a tree that is rooted in the ground, and transfer it from one place to another, the tree...

മേഘങ്ങളില്‍ നിന്നു നെഞ്ചിലേക്ക് അടര്‍ന്നു വീണ ഓര്‍മ്മയുടെ ഒച്ച

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 26ഡോ. രോഷ്നി സ്വപ്നCan it be you that I hear? Let me view you, then, Standing as when I drew near to the...
spot_imgspot_img