Homeസിനിമപൃഥ്വിരാജ് ചിത്രം 9ന്റെ ട്രൈലർ പുറത്തിറങ്ങി

പൃഥ്വിരാജ് ചിത്രം 9ന്റെ ട്രൈലർ പുറത്തിറങ്ങി

Published on

spot_imgspot_img

പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ നിന്നും ആദ്യമായി പുറത്തിറങ്ങുന്ന ‘9’ എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . സംവിധായകൻ കമലിന്റെ മകനും 100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽഖർ ചിത്രത്തിന്റെ സംവിധായകനുമായ ജെനുസ് മുഹമ്മദ് ആണ് 9 ന്‍റെ സംവിധായകൻ.

ആമേൻ അടക്കമുള്ള ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത അഭിനന്ദനം രാമാനുജനാണ് ക്യാമറ, മ്യൂസിക് ഷാൻ റഹ്മാനാണ് നിർവഹിച്ചത്. മലയാള സിനിമയിൽ ഇത്തരത്തിലൊരു സിനിമ ആദ്യമാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ട്രൈലർ കാണാം:

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this