Homeനൃത്തംസര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡം ടീസര്‍ പുറത്തിറങ്ങി

സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡം ടീസര്‍ പുറത്തിറങ്ങി

Published on

spot_imgspot_img

പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ ‘സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡ’ത്തിന്റെ ടീസര്‍ സെപ്തംബര്‍ 13ന് പുറത്തിറങ്ങി. സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് ഫ്രീഡം എന്ന ഡാന്‍സ് ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം സെപ്തംബര്‍ 21ാം തിയ്യതി മുതല്‍ 27 വരെ അമേരിക്കയിലെ ലോസ് ആഞ്ചലോസില്‍ നടക്കും. മോഹിനിയാട്ടം പ്രമേയമാക്കിയാണ് ‘സർപ്പതത്വം’ എന്ന ഡോക്യുമെന്ററി എത്തുന്നത്. പ്രാചീന സംഗീതത്തിലും വരികളിലും ഊന്നി വ്യത്യസ്തമായ രീതിയിലാണ് ഡോക്യുമെന്ററിയുടെ ആവിഷ്കാരം. മകുടിയുടെ രാഗവും താളവുമാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ഇതിവൃത്തം, കൊറിയോഗ്രഫി, പെര്‍ഫോമന്‍സ് തുടങ്ങിയവ നിര്‍വഹിച്ചിരിക്കുന്നത് മേതില്‍ ദേവിക തന്നെയാണ്. ലൊസാഞ്ചലസിലെ പ്രദർശനത്തിനു ശേഷം കേരളത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. രതീഷ് കടമ്പയും മേതിൽ ദേവികയും ചേർന്നാണ് സംവിധാനം.

വീഡിയോ കാണാം:

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this